---
title: "ഹാർഡ് ബോൾ പ്രീമിയർ സൂപ്പർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു"
english_title: "Hardball Premier Super League"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35383/Hardball Premier Super League"
published_at: "2022-04-02T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247fe0a8db31_Picsart_22-04-02_13-10-26-953.jpg"
keywords: []
---

# ഹാർഡ് ബോൾ പ്രീമിയർ സൂപ്പർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** അമിഗോസ് നടുവനാടിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 12 മുതൽ 15 വരെ നടക്കുന്ന ഹാർഡ് ബോൾ പ്രീമിയർ സൂപ്പർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. മട്ടന്നൂർ നിയോജക മണ്ഡലം എം എൽ എ കെ കെ ഷൈലജ ടീച്ചർ പ്രകാശന കർമ്മം നിർവ്വഹിച്ചു.

## Article Content

അമിഗോസ് നടുവനാടിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 12 മുതൽ 15 വരെ നടക്കുന്ന ഹാർഡ് ബോൾ പ്രീമിയർ സൂപ്പർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. മട്ടന്നൂർ നിയോജക മണ്ഡലം എം എൽ എ കെ കെ ഷൈലജ ടീച്ചർ പ്രകാശന കർമ്മം നിർവ്വഹിച്ചു.

അമിഗോസ് ക്ലബ്‌ ഫൗണ്ടറും അമിഗോസ് T-10 ചെയർമാനുമായ സൈഫുദീൻ ലോഗോ ഏറ്റുവാങ്ങി. അമിഗോസ് ടീം അംഗങ്ങളായ അഷിൻ, ഫായിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35383/Hardball Premier Super League)